Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsKasargodതുണി ഉണക്കാനിടുമ്പോള്‍...

തുണി ഉണക്കാനിടുമ്പോള്‍ വൈദ്യുതിലൈനില്‍ തട്ടി ഷോക്കേറ്റ് പെണ്‍കുട്ടി മരിച്ചു

കാസർഗോഡ് : തുണി ഉണക്കാനിടുമ്പോള്‍ വൈദ്യുതിലൈനില്‍ തട്ടി ഷോക്കേറ്റ് പെണ്‍കുട്ടി മരിച്ചു.പെര്‍ള ഇഡിയടുക്ക സ്വദേശി ബി.ആര്‍. ഫാത്തിമ (16) ആണ് മരിച്ചത്. രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാതാവ് ഔവ്വാബിക്കും ഷേക്കേറ്റു .ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബ്രിട്ടീഷ് എഫ്-35 വിമാനം തിരുവനന്തപുരത്ത് നിന്ന് മടങ്ങി

തിരുവനന്തപുരം : ഒരു മാസത്തിലേറെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരത്തു നിന്ന് മടങ്ങി . രാവിലെ 10.50നാണ് എഫ് 35 ബി യുദ്ധവിമാനം മടങ്ങിയത്. ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി...

കിഫ്ബിയിൽ നടന്നത് വൻ ക്രമക്കേടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കിഫ്ബിയുടെ പ്രവർത്തനത്തിൽ ഭരണഘടനാ വ്യവസ്ഥകളിൽ നിന്നും റൂൾസ് ഓഫ് ബിസിനസ്സിൽ നിന്നും വ്യതിയാനം കണ്ടെത്തിയിട്ടുണ്ടെന്നും ക്രമക്കേട് സംബന്ധിച്ച് അന്വേഷണത്തെ കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ.കിഫ്ബിയുടെ ധനകാര്യ വിനിയോഗം, ഭരണഘടനാ...
- Advertisment -

Most Popular

- Advertisement -