Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNew Delhiസുപ്രീംകോടതി ചീഫ്...

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു

ന്യൂഡൽഹി : സുപ്രീംകോടതിയുടെ 51–ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു. രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിം​ഗ് എന്നിവർ പങ്കെടുത്തു. ഡി.വൈ ചന്ദ്രചൂഡ് വിരമിച്ച ഒഴിവിലാണ് ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സഞ്ജീവ് ഖന്നയെത്തിയത്. മേയ് 13 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാനസിക വിഭ്രാന്തിയുള്ള യുവാവിനെ അഗ്നിശമന സേനാ  ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി

പമ്പ : പമ്പാനദിയിൽ ചാടിയ മാനസിക വിഭ്രാന്തിയുള്ള യുവാവിനെ അഗ്നിശമന സേനാ യൂണിറ്റിലെ ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി. പമ്പാ ത്രിവേണിയ്ക്ക് സമീപം ഇന്ന് രാവിലെ ആയിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് ശബരിമല ദർശനത്തിനെത്തിയ തിരുനെൽവേലി...

ഡോ. ബി ആർ അംബേദ്കർ സമ്മാൻ സഭ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ഭരണഘടനാ ശില്പി ഭാരത രത്‌ന ഡോ. ഭീം റാവു അംബേദ്കർ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി ആർ അംബേദ്കർ സമ്മാൻ സഭ ബിജെപി...
- Advertisment -

Most Popular

- Advertisement -