Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ഉപതിരഞ്ഞെടുപ്പ്...

പാലക്കാട് ഉപതിരഞ്ഞെടുപ്പ് : പരസ്യപ്രചാരണത്തിന് ഇന്നു സമാപനം

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം. നാളെ നിശ്ശബ്ദ പ്രചരണമാണ്. എഎൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ പി സരിൻ ,യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ എന്നിവർ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. 20ാം തിയതി വോട്ടെടുപ്പും 23ാം തിയതി വോട്ടെണ്ണലും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലനിരപ്പ് ഉയരാൻ സാധ്യത: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട:  കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളിൽ ഒന്നായ മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഉള്ളതിനാലും ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ പൂർണ്ണതോതിൽ ഉത്പാദനം നടക്കുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി...

ശബരിമല കൊടിമര നിർമ്മാണം : സ്വർണം സംഭാവന നൽകിയവരുടെ  മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നൽകിയ 19 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. 27 പേരാണ് സ്വർണം നൽകിയത്.  സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവര്‍...
- Advertisment -

Most Popular

- Advertisement -