Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsവനിതാ സിവിൽ...

വനിതാ സിവിൽ പൊലീസ്‌ ഓഫിസറെ ഉപദ്രവിച്ചു : എസ്‌ഐ അറസ്റ്റിൽ

തിരുവനന്തപുരം : വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ എസ്‌ഐ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വിൽഫറിനെയാണ്‌ പേരൂർക്കട പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌

വനിതാ ഉദ്യോഗസ്ഥയും വിൽഫറുമായി തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ പ്രകോപനത്തിൽ ഉദ്യോഗസ്ഥയുടെ വീട്ടിലെത്തി വിൽഫർ ഇവരെ ഉപദ്രവിച്ചെന്നാണ്  പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു.കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മകരവിളക്ക് : വ്യൂ പോയിന്റുകളില്‍  സുരക്ഷ ഉറപ്പാക്കും – ജില്ലാ കലക്ടര്‍

പത്തനംതിട്ട : ശബരിമല മകരജ്യോതി ദര്‍ശനത്തിനായുള്ള വ്യൂ പോയിന്റുകളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. മകരവിളക്ക്, തിരുവാഭരണ ഘോഷയാത്ര മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന...

കസവ് പുരസ്കാരം കെ.ജയകുമാറിന് സമ്മാനിച്ചു

പന്തളം : കാരയ്ക്കാട് കസവ് സാംസ്കാരികസമിതിയുടെ രണ്ടാമത് കസവ് പുരസ്കാരം കെ.ജയകുമാറിന് ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ സമർപ്പിച്ചു. കല, സാഹിത്യം, സംസ്കാരം, പൊതുഭരണം, എന്നീ മേഖലകളിലെ സമഗ്ര സംഭാവനകളും മാതൃഭാഷയ്ക്കും കേരളത്തിന്റ...
- Advertisment -

Most Popular

- Advertisement -