Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsHarippadതെങ്ങിൽ നിന്ന്...

തെങ്ങിൽ നിന്ന് വീണ് മരിച്ചു

തിരുവല്ല: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. തിരുവല്ല, പാലിയേക്കര, കാണിരമാലിയിൽ  അപ്പുക്കുട്ടൻ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30  മണിയോടെ ആയിരുന്നു സംഭവം. കാവുംഭാഗം ജംഗ്ഷന് സമീപം നിന്നിരുന്ന തെങ്ങിൽ നിന്ന് കരിക്ക് കെട്ടി  ഇറക്കുന്നതിനിടെ കാൽ വീഴുതി വീഴുകയായിരുന്നു. സംഭവം നടന്ന ഉടനെ തന്നെ കൂടെ ഉള്ളവർ ചേർന്ന്  തിരുവല്ലാ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിരുവല്ല പോലീസ് മേൽ നടപടി സ്വീകരിച്ചു.

ഭാര്യ –  ബീനാ അപ്പുകുട്ടൻ
മക്കൾ – അഭിലാഷ്, അജേഷ്. സംസ്കാരം ഞായറാഴ്ച്ച  ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം

മുംബൈ : മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം .‌മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മുനിസിപ്പൽ കോർപറേഷൻ നേരത്തെ തന്നെ അപകടാവസ്ഥയിലുള്ളതെന്നു പ്രഖ്യാപിച്ച കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് സംഭവം.നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ്...

മൂലം ജലോത്സവം : സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം

ആലപ്പുഴ: ചമ്പക്കുളത്ത് പമ്പയാറ്റിൽ നാളെ നടക്കുന്ന മൂലം ജലോത്സവത്തിൻ്റെ ഭാഗമായി   മാപ്പിളശ്ശേരി കടവുമുതൽ തെക്കോട്ട് ഫിനിഷിങ് പോയിന്റ്റ് വരെ സ്പീഡ് ബോട്ടുകളുടെ സർവ്വീസുകൾ താൽക്കാലികമായി നിരോധിച്ചതായി ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു. 
- Advertisment -

Most Popular

- Advertisement -