Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsമൂന്ന് നാൾ...

മൂന്ന് നാൾ നീണ്ട് നിന്നിരുന്ന റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം സമാപിച്ചു

തിരുവല്ല: തിരുമൂലപുരം എസ് എൻ വി എസ് എച്ച് എസ്  മുഖ്യവേദിയായി മൂന്ന് ദിവസം നടന്ന് വന്നിരുന്ന  പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ആർ അജയകുമാർ അധ്യക്ഷനായി. തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് സമ്മാനദാനം നിർവ്വഹിച്ചു.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില, പ്രോഗ്രാം കൺവീനർ ബിനു ജേക്കബ് നൈനാൻ, റിസപ്ഷൻ കൺവീനർ സജി അലക്സാണ്ടർ, ഹെഡ്മിസ്ട്രസ് ഡി സന്ധ്യ, ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്ത് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ട്രാക്കിൽ വീണു

കൊല്ലം: ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ട്രാക്കിൽ വീണയാളെ റെയിൽവേ ജീവനക്കാരൻ രക്ഷിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷനിലെ പോയിന്‍റ്സ്മാൻ സുനിൽകുമാറാണ് ശാസ്താംകോട്ട സ്വദേശിയെ രക്ഷിച്ചത്. പ്ലാറ്റ്ഫോം ഇല്ലാത്ത ഭാഗത്തുകൂടിയാണ് വഞ്ചിനാട് എക്സ്പ്രസിൽ യാത്രക്കാരൻ കയറാൻ...

ഗാന്ധിജയന്തി ആഘോഷിച്ചു

പത്തനംതിട്ട:  ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ജില്ലയിൽ ഗാന്ധിജയന്തി സമുചിതമായി ആചരിച്ചു. മഹാത്മാവിനോട് ആദരവ് പ്രകടിപ്പിക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാർ നടത്തുന്ന  മാലിന്യ മുക്തം നവകേരളം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ...
- Advertisment -

Most Popular

- Advertisement -