Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല ജലശുദ്ധീകരണശാലയിലെ ...

തിരുവല്ല ജലശുദ്ധീകരണശാലയിലെ  വാട്ടർ പമ്പ് ഹൗസിൽ  തീപിടിച്ചു: 7 വരെ ജല വിതരണം മുടങ്ങും

തിരുവല്ല: തിരുവല്ല ജലശുദ്ധീകരണശാലയുടെ ക്ലിയർ വാട്ടർ പമ്പ് ഹൗസിൽ  ഉണ്ടായ തീപിടുത്തത്തെ തുടർന്ന് 7 വരെ ജല വിതരണം മുടങ്ങും. തീ പിടിത്തം ഉണ്ടായതോടെ ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിംഗിന് തടസ്സം നേരിട്ടിട്ടുണ്ട്.

തിരുവല്ല മുൻസിപ്പാലിറ്റി, കവിയൂർ, കുന്നന്താനം ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ, പെരിങ്ങര പഞ്ചായത്തിലെ ഇടിഞ്ഞില്ലം, പെരുന്തുരുത്തി, വേങ്ങൽ, നെടുമ്പ്രം പഞ്ചായത്തിലെ കല്ലിംങ്കൽ,ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി, വാഴപ്പള്ളി, വെളിയനാട്, എടത്വാ, തലവടി എന്നീ പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണം പൂർണ്ണമായും മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട്ട് കോഴിഫാമില്‍ വന്‍ തീപിടുത്തം : 3000 കോഴി കുഞ്ഞുങ്ങൾ വെന്തു ചത്തു

പാലക്കാട് : പാലക്കാട്ട് മണ്ണാർക്കാട് കോഴിഫാമില്‍ വന്‍ തീപിടുത്തം.3000 കോഴി കുഞ്ഞുങ്ങൾ വെന്തു ചത്തു.മണ്ണാർക്കാട് കോട്ടോപ്പാടം കണ്ടമംഗലത്ത് അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10.30 യ്ക്ക് അഗ്നിബാധ...

സംരഭകരെ യുവജനങ്ങള്‍ പ്രോത്സാഹിപ്പിക്കണം : കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.

പരുമല : സംരഭകരെ യുവജനപ്രസ്ഥാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് കെ.ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരുമല പെരുനാളിനോടനുബന്ധിച്ച് നടത്തിയ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിശുദ്ധ...
- Advertisment -

Most Popular

- Advertisement -