Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല ടൗൺ...

തിരുവല്ല ടൗൺ ഫർക്കയിൽ പെട്ട PHH / AAY റേഷൻ കാർഡ് അംഗങ്ങളുടെ Ekyc അപ്ഡേഷൻ

തിരുവല്ല: താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല ടൗൺ ഫർക്കയിൽ പെട്ട PHH / AAY റേഷൻ കാർഡ് അംഗങ്ങളുടെ Ekyc അപ്ഡേഷൻ പൂർത്തീകരിക്കുന്നതിനായി ഒന്നാംഘട്ട ക്യാമ്പിന്റെ  ഭാഗമായി ഇന്ന് (7) രാവിലെ 8  മുതൽ കിഴക്കൻ മുത്തൂർ  അരവിന്ദ് എസ് പണിക്കർ ലൈസൻസിയായ   ARD 64 നമ്പർ റേഷൻ കടയിൽ  EKYC UPDATION ക്യാമ്പ് നടത്തുന്നതാണ് (കിഴക്കൻമുത്തൂർ  സപ്ലൈക്കോ യുടെ എതിർവശം).  EKYC UPDATION നടത്താനുള്ളവർ ഈ അവസരം പൂർണ്ണമായും  വിനിയോഗിക്കണമെന്ന് ലൈസൻസി അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 11-05-2026 Bhagyathara BT-53

1st Prize : ₹1,00,00,000/- BH 109041 (IRINJALAKKUDA) Consolation Prize ₹5,000/- BA 109041 BB 109041 BC 109041 BD 109041 BE 109041 BF 109041 BG 109041 BJ 109041 BK...

തീർത്ഥാടകർക്കായി പമ്പയിൽ ഇൻഫർമേഷൻ കൗണ്ടർ

പത്തനംതിട്ട: പമ്പ ത്രിവേണിയിൽ നിലയ്ക്കൽ ബസ് വെയിറ്റിംഗ് ഏരിയയിൽ കെ.എസ്.ആർ.ടി.സി. യുടെ ഇൻഫർമേഷൻ കൗണ്ടർ ആരംഭിച്ചു. ഇവിടെ 24 മണിക്കൂറും  സേവനം ലഭ്യമാണെന്ന് കെ.എസ്.ആർ.ടി.സി. പമ്പ സ്പെഷൽ ഓഫീസർ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -