Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiപെരിയ ഇരട്ടക്കൊലപാതകം...

പെരിയ ഇരട്ടക്കൊലപാതകം : മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ‌ ഉൾപ്പെടെ 1​4 പ്രതികൾ കുറ്റക്കാരെന്ന് കോടതി

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ‌ ഉൾപ്പെടെ 1​4 പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം സിബിഐ കോടതി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. സിപിഎമ്മിന്റെ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനും, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയും ഉൾപ്പെടെ ശിക്ഷിക്കപ്പെട്ടവരില്‍ ആറുപേര്‍ സിപിഎം നേതാക്കളാണ്. 24 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത് .20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണ്‌ കേസിൽ വിധി വന്നത്. ജനുവരി 3 ന് ശിക്ഷ വിധിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് യു എസ് കോടതി

വാഷിംഗ്‌ടൺ : പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് യു എസ് കോടതി .താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡിലെ...

രഞ്ജിത്ത് യുവനടിയെ വിളിച്ചതിന് തെളിവായി ഫോൺ രേഖകള്‍

കൊച്ചി : ലൈംഗിക അതിക്രമത്തിന് പിന്നാലെ സംവിധായകൻ രഞ്ജിത്ത് യുവനടിയെ വിളിച്ചതിന് തെളിവായി ഫോൺ രേഖകള്‍.സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ യുവതി ഫോൺ എടുത്തില്ലെന്നും പോലീസ് പറഞ്ഞു.അതിക്രമം നടന്നതായി...
- Advertisment -

Most Popular

- Advertisement -