Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKochiകലൂർ സ്റ്റേഡിയത്തിലെ...

കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് കാൽവഴുതി വീണ് ഉമാ തോമസിന് പരുക്ക്

കൊച്ചി : കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതര പരിക്ക്.നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. ഗ്യാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു. പത്ത് അടിയോളം ഉയരത്തിൽ നിന്നാണ് വീണത്.വീഴ്ചയില്‍ തലയ്ക്കാണ് പരിക്കേറ്റത്.എംഎൽഎയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരണം ചുണ്ടൻ പമ്പയിൽ നീരണിഞ്ഞു

തിരുവല്ല: ആഗസ്റ്റ് 10 ന് പുന്നമടയിൽ നടക്കുന്ന ജലോത്സവങ്ങളിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള പരിശീലന തുഴച്ചിലിനായി ഇര തോട് കടവിൽ നിരണം ചുണ്ടൻ നീരണിഞ്ഞു. ബി.ജെ.പി ദേശീയ സമിതിയംഗം അനുപ് ആന്റണി ഫ്ലാഗ് ഓഫ്...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം:ഇന്നു മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം:ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ ഇന്നു (മേയ് 16) മുതൽ ഓൺലൈനായി സമർപ്പിക്കാം. www.vhseportal.lerala.gov.in / www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം അഡ്മിഷൻ വെബ്സൈറ്റിൽ ലോഗിൻ...
- Advertisment -

Most Popular

- Advertisement -