Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പാലത്ത് പെട്രോൾ...

ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ 2 യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു

പാലക്കാട് : ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ നിർമ്മാണ തൊഴിലാളികളായ 2 യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു .കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവർക്കാണു പരുക്കേറ്റത്. ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം . നിർമാണത്തിലിരുന്ന വീടിന്റെ സിറ്റൗട്ടിൽ ഉറങ്ങി കിടക്കുമ്പോഴാണ് ഇരുവർക്കും നേരെ അതിക്രമുണ്ടായത്. അയൽവാസിയായ യുവാവാണു പെട്രോൾ ബോംബ് എറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനുമോദന സമ്മേളനം

തിരുവല്ല : എം.ജി സോമൻ ഫൗേണ്ടേ ൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംവിധായകൻ ബ്ലസിക്ക് നൽകിയ അനുമോദന സമ്മേളനം ആൻ്റോ ആൻ്റണി  എം പി ഉൽഘാടനം ചെയ്തു. അഡ്വ മാത്യുറ്റി തോമസ് എംഎൽഎ, ഹോളിവുഡ്...

ഇലന്തൂർ സ്വദേശിയായ പ്രവാസിയുടെ കൊലപാതകം : 5 വർഷമായിട്ടും അന്വേഷണം ഇഴയുന്നു

കോഴഞ്ചേരി : പ്രവാസിയുടെ കൊലപാതകത്തിൽ അന്വേഷണം എങ്ങുമെത്താതെ നാളെ (1) അഞ്ചു വർഷം പൂർത്തിയാകുന്നു. കൊലപാതകം നടന്നിട്ടു വർഷം 5 കഴിഞ്ഞിട്ടും പ്രതികൾ ഒളിവിലാണെന്ന മുട്ടാത്തർക്കം പറഞ്ഞ് പൊലീസ് ഇപ്പോഴും ഒളിച്ചു കളിക്കുകയാണെന്ന...
- Advertisment -

Most Popular

- Advertisement -