Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യ വികസിപ്പിച്ച...

ഇന്ത്യ വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയം

ജയ്‌പൂർ : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ മിസൈലായ നാ​ഗ് മാർക്ക് 2-ന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പൊഖ്റാൻ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്. ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്.മൂന്ന് ഫീൽഡ് ട്രയലുകൾ ഇതിനോടകം വിജയകരമായി പൂർത്തികരിച്ചു. ഇതോടെ മിസൈൽ സംവിധാനം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകും.മൂന്നാം തലമുറ ടാങ്ക്-വേധ ഫയർ ആൻഡ് ഫോർ​ഗറ്റ് ​ഗൈഡഡ് മിസൈലാണ് നാ​ഗ് മാർക്ക്-2.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘കേരള സ്റ്റോറി 2’ സിനിമ റിലീസ് 15 ദിവസത്തേക്ക് ഹൈക്കോടതി തടഞ്ഞു

കൊച്ചി : വിവാദമായ കേരള സ്റ്റോറി 2’ സിനിമ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി .നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.അപ്പീൽ കേന്ദ്ര സർക്കാർ രണ്ടാഴചക്കകം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.ജസ്റ്റിസ് ബച്ചു കുര്യൻ...

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടൻ ബിജെപിയില്‍ ചേര്‍ന്നു

പത്തനംതിട്ട:  യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടൻ ബിജെപിയില്‍ ചേർന്നു. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാർട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതല്‍ നിരവധി പദവികള്‍...
- Advertisment -

Most Popular

- Advertisement -