Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsയുഡിഎഫ് പ്രവേശനത്തിന്...

യുഡിഎഫ് പ്രവേശനത്തിന് നേതാക്കൾക്ക് കത്തയച്ച് പി വി അൻവർ

തിരുവനന്തപുരം : യുഡിഎഫ് മുന്നണിയുടെ ഭാ​ഗമാകാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് മുൻ നിലമ്പൂർ എം എൽ എ പിവി അൻവർ കത്തയച്ചു.തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്ററാണ് അൻവർ. കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്കാണ് അൻവർ കത്തയച്ചത്. പത്ത് പേജുള്ള കത്താണ്  അയച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയകാര്യ സമിതി ചേരുന്നതിന് മുന്നോടിയായാണ് കത്ത് നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ്

കണ്ണൂർ : കണ്ണൂർ വളപട്ടണത്ത് റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്. പുലർച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നു പോകുന്നതിനിടെ ലോക്കോ പൈലറ്റാണ് സ്ലാബ് കണ്ടത്.ഉടൻ ട്രെയിൻ നിർത്താനായതിനാൽ വലിയ അപകടം...

സൗദിയിൽ ഹൂതി ആക്രമണം : 13 പേർക്ക് പരുക്ക്

റിയാദ് : സൗദി അറേബ്യയിലെ ജനവാസ മേഖലകൾക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണങ്ങളിൽ 13 പേർക്ക് പരിക്കേറ്റതായി സൗദി അറിയിച്ചു. തെക്കൻ സൗദിയിലെ ഖമീസ് മുശൈത്, ആബ, തായിഫ് എന്നീ നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളാണ്...
- Advertisment -

Most Popular

- Advertisement -