Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsNationalമഹാകുംഭമേള നടക്കുന്ന...

മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് തീപിടിത്തം : ആളപായമില്ല

ലക്‌നൗ : പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് തീപ്പിടിത്തം.ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെയാണ് തീ പടർന്നുപിടിച്ചതെന്നാണ് വിവരം .ഒട്ടേറെ ടെന്റുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ലെന്ന് പോലീസ് അറിയിച്ചു .അ​ഗ്നിശമനസേന എത്തി ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. ടെന്റുകളിൽ പാർപ്പിച്ചിരുന്ന ആളുകളെ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാട്ടര്‍അതോറിറ്റിയുടെ ജലേതര വരുമാനം വര്‍ധിപ്പിക്കും:  മന്ത്രി റോഷി അഗസ്റ്റിന്‍

ആലപ്പുഴ: വാട്ടര്‍ അതോറിറ്റിയുടെ ജലേതര വരുമാനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും ഇതിലെ ആദ്യ പദ്ധതി ആലപ്പുഴയിലെ കൊമ്മാടിയില്‍ സ്ഥാപിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആലപ്പുഴ നഗരത്തിലെ...

ഇന്ത്യൻ ഹോക്കി ടീമിന് ഡൽഹിയിൽ ഉജ്വല വരവേൽപ്

ന്യൂഡൽഹി : പാരീസ് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി താരങ്ങൾക്ക് ഡൽഹിയിൽ ഉജ്വല വരവേൽപ്. മലയാളി താരം പി.ആർ. ശ്രീജേഷ് ഉൾപ്പടെയുള്ള സംഘമാണ് രാവിലെ ‍ഡൽഹിയില്‍ വിമാനമിറങ്ങിയത്. സമാപന ചടങ്ങിനായി...
- Advertisment -

Most Popular

- Advertisement -