Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsവിവേകാനന്ദ ജയന്തി...

വിവേകാനന്ദ ജയന്തി നാളെ

തിരുവല്ല:  തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൽ ചൊവ്വാഴ്ച 168-ാമത് സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ നടക്കും. രാവിലെ5-ന് മംഗള ആരതി, പ്രത്യേകപൂജ, 8ന് നാരായണീയം, 9 ന്ഹോമം, 10-ന് പ്രഭാഷണം വിഷ്ണു പുതുശ്ശേരി, മുഖ്യപ്രഭാഷണം സ്വാമി വീരഭദ്രാനന്ദ മഹാരാജ്, 12-ന് ഭജന, ആരതി, 12.30-ന് പ്രസാദ വിതരണം എന്നിവ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് വൻ ലഹരി വേട്ട ; 1.5കിലോ എംഡിഎംഎ പിടി കൂടി

മലപ്പുറം : മലപ്പുറത്ത് വൻ ലഹരി വേട്ട.കരിപ്പൂർ സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നും ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. വിദേശത്ത് നിന്നും കാർ​ഗോ വഴിയാണ് എംഡിഎംഎ എത്തിയത് എന്നാണ് വിവരം. ഇന്ന്...

ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം

ശബരിമല :ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം. വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ക്ഷേത്ര നടതുറന്നു . തുടർന്ന് ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തിയ...
- Advertisment -

Most Popular

- Advertisement -