Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിലെ പാടശേഖരങ്ങൾക്ക്...

ആലപ്പുഴയിലെ പാടശേഖരങ്ങൾക്ക് പമ്പിംഗ് സബ്സിഡിയായി 16.24 കോടി രൂപ അനുവദിച്ചു: മന്ത്രി പി.പ്രസാദ്

ആലപ്പുഴ: ആലപ്പുഴയിലെ പാടശേഖരങ്ങൾക്കുള്ള പമ്പിംഗ് സബ്സിഡി വിതരണത്തിനായി 16.24 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ വിതരണത്തിനായി അനുവദിച്ച 28 കോടി രൂപയിൽ ആലപ്പുഴയുടെ വിഹിതമാണിത്. 2023 വർഷം പകുതിമുതലുള്ള ക്ലെയിമുകൾ വിതരണം ചെയ്യാനുണ്ട്.

ബി ഫോം സീനിയോറിറ്റി അനുസരിച്ച് 2023 വർഷത്തിൽ വിതരണം ചെയ്യുന്നതിന് ബാക്കിയുള്ളവയ്ക്കും 2024 ലെ 400 ഓളം ക്ലെയിമുകൾക്കും പണം വിതരണം ചെയ്യാൻ സാധിക്കും. ശേഷിക്കുന്ന പമ്പിംഗ് സബ്സിഡി വിതരണം നടത്തുന്നതിന് 11 കോടി രൂപയോളം ആവശ്യമാണെന്നും അത് എത്രയും വേഗം ലഭ്യമാക്കുമെന്നും കൃഷി മന്ത്രി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉപരാഷ്ട്രപതി നാളെ തിരുവനന്തപുരം സന്ദർശിക്കും

ന്യൂഡൽഹി : ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ നാളെ (മാർച്ച് 2) ഒരു ദിവസത്തെ പര്യടനത്തിനായി തിരുവനന്തപുരത്തെത്തും.സന്ദർശന വേളയിൽ, ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ നാലാമത് പി. പരമേശ്വരൻ അനുസ്മരണ പ്രഭാഷണം...

കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി

കോട്ടയം : കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം. കോട്ടയം അനശ്വര തീയ്യറ്ററിലാരംഭിച്ച മേളയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തിരിതെളിച്ചു. കോട്ടയത്ത് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ഇങ്ങനെയൊരു ചലച്ചിത്രോത്സവം നടത്താൻ കഴിയുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു....
- Advertisment -

Most Popular

- Advertisement -