Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

ആലപ്പുഴ : പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പ്രോഗ്രാം ഇപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ കീഴില്‍ വരുന്ന മുതുകുളം ബ്ലോക്കിലെ എടച്ചന്ത-വൃന്ദാവനം റോഡില്‍ അമ്പാടി ജംഗ്ഷന്‍ മുതല്‍ അമ്പിത്തറ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മിക്കേണ്ടതിനാല്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി 27 വരെ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊതുസമ്മേളനവും ഓണാഘോഷവും

തിരുവല്ല : കുറ്റൂർ നാഷണൽ എക്സ് സർവ്വിസ്മെൻ  കോ ഓർഡിനേഷൻ കമ്മിറ്റി ആൻ്റ്  മഹിളാവിംഗിന്റെ നേത്യത്വത്തിൽ പൊതുസമ്മേളനവും ഓണാഘോഷവും നടത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  അനുരാധ സുരേഷ് ഉത്ഘാടനം ചെയ്തു.  പ്രസിഡൻ്റ്  സുധാകരന്റെ...

കാറിലെത്തിയ രണ്ട് പേര്‍  വഴിയാത്രക്കാരടക്കം നാല് പേരെ ആക്രമിച്ചു

കോന്നി: പട്ടാപ്പകല്‍ മാരകായുധവുമായി കാറിലെത്തിയ രണ്ട് പേര്‍ കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപം വഴിയാത്രക്കാരടക്കം നാല് പേരെ ആക്രമിച്ചു. സമീപത്തെ പെര്‍ഫക്ട് ഓട്ടോ കെയര്‍ സെന്ററിന്റെ മുന്‍വശത്തെ ഗ്ലാസ്സുകള്‍ കാര്‍ ഇടിച്ച് കയറ്റി തകര്‍ത്തു. ഇവിടെ...
- Advertisment -

Most Popular

- Advertisement -