Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍ടിപിസി ഗേറ്റ്) ജനുവരി 27 ന് രാവിലെ 6 മണി മുതല്‍ 30 ന് വൈകിട്ട് 6 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 131 (കാഞ്ഞൂര്‍ ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 135 (ഏവൂര്‍ ഗേറ്റ്)വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല താലൂക്ക് ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

തിരുവല്ല: താലൂക്ക് ആശുപത്രിയില്‍ പുതിയ  ലേബര്‍ റൂം ആന്റ് ഓപ്പറേഷന്‍ തിയേറ്റര്‍, വയോജന വാര്‍ഡ്, പോളിഡെന്റല്‍ ക്ലിനിക്ക്, ഓക്‌സിജന്‍ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ്  29) രാവിലെ 11 ന് ആരോഗ്യ...

അറിവുകൾ ജീവിത നന്മയ്ക്കായി ഉപയോഗിക്കണം : മാത്യു തോമസ് എംഎൽഎ

തിരുവല്ല : കുട്ടികൾ പഠനത്തിൽ നിന്ന് നേടുന്ന അറിവുകൾ ജീവിത നന്മയ്ക്കായി ഉപയോഗിക്കണമെന്ന് മാത്യു തോമസ് എംഎൽഎ പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി) ചിൽഡ്രൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ...
- Advertisment -

Most Popular

- Advertisement -