Saturday, September 5, 2026
No menu items!

subscribe-youtube-channel

Homemavelikkraചെട്ടികുളങ്ങര കുംഭഭരണി...

ചെട്ടികുളങ്ങര കുംഭഭരണി : മാർച്ച് നാലിന്  പ്രാദേശിക അവധി

മാവേലിക്കര: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച്  മാർച്ച്  നാലിന്  മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈസ്റ്റർ സ്പെഷ്യൽ : എസ് എം വി റ്റി ബാംഗ്ലൂർ- കൊല്ലം സ്പെഷ്യൽ ട്രെയിനുകൾ

തിരുവനന്തപുരം : ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ബാംഗ്ലൂരിൽ നിന്നും മധ്യതിരുവതാംകൂറിലേക്ക് ട്രെയിൻ യാത്ര സുഗമമാക്കുന്നതിനായി ബാംഗ്ലൂരിൽ നിന്നും കോട്ടയം വഴി കൊല്ലത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. ട്രെയിൻ നമ്പർ...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തമിഴ്നാട്ടിലെ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനുമായാണ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടിരിക്കുന്നത്. തേനി ജില്ലയിലെ കമ്പം താഴ്‌വരയിൽ ഉൾപ്പെടുന്ന 14,707 ഏക്കർ സ്ഥലത്തെ ഒന്നാം ഘട്ട നെൽക്കൃഷിയുടെ...
- Advertisment -

Most Popular

- Advertisement -