Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഎസ്റ്റേറ്റിൽ ജോലി...

എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് പെരുംതേനീച്ചയുടെ കുത്തേറ്റ് പരുക്ക്

കൊടുമൺ : ചന്ദനപ്പള്ളി എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് പെരുംതേനീച്ചയുടെ കുത്തേറ്റ് പരുക്ക്.

ഇന്ന് രാവിലെ 6 പേർക്കാണ് തേനീച്ച കൂട്ടത്തിൻ്റെ കുത്തേറ്റത്. തൊഴിലാളികളായ പ്രസാദ് (57),മോഹനൻ (40), ഉബൈദ(52), അജിത (49), ആശ (41), രോഹിണി (38) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനാലിൽ കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ആറന്മുള : കിടങ്ങന്നൂർ വില്ലേജ് ഓഫിസിന് സമീപം പി ഐ പി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ 8 ന് വില്ലേജ് ഓഫീസിൻ്റെ സമീപത്ത് നിന്ന്...

ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോ സ്വർണം കവർന്നു : നാലുപേര്‍ പിടിയിൽ

പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചു വീഴ്‌ത്തി മൂന്നര കിലോ സ്വർണം കവർന്നു. സംഭവത്തിൽ നാലുപേര്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിൽ. പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ജൂബിലി ജംഗ്ഷന് സമീപത്ത് വച്ച്‌...
- Advertisment -

Most Popular

- Advertisement -