Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് കാട്ടാന...

തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തിൽ 54-കാരൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പാലോട് 54-കാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം.കുളത്തൂപ്പുഴ വനം റെയ്ഞ്ച്  പരിധിയില്‍പ്പെട്ട വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തുവീട്ടില്‍ ബാബു(54)വാണ് കൊല്ലപ്പെട്ടത്. നാലു ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മരണം കാട്ടാനയുടെ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള ഉതൃട്ടാതി ജലോത്സവം: ജാഗ്രത നിർദ്ദേശം

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവം സെപ്റ്റംബർ 9 ന് നടക്കുന്ന സാഹചര്യത്തിൽ പമ്പാ നദിയിൽ മതിയായ അളവിൽ ജലനിരപ്പ് ഇല്ലാത്തപക്ഷം കക്കാട്, ശബരിഗിരി പവർഹൗസുകളിൽ പരമാവധി ഊർജ്ജ ഉല്പാദനം നടത്തി ജല ലഭ്യത...

സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായ്ഫല തൈകൾ നട്ടു

തിരുവല്ല: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ  സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായ്ഫല തൈകൾ നട്ടു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച സ്കൂളിൽ ഫല തൈകൾ നടൽ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം അഴിയിടത്തുചിറ ഫെഡറൽ...
- Advertisment -

Most Popular

- Advertisement -