Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsസിഎംഎസ് കോളേജിലെ...

സിഎംഎസ് കോളേജിലെ ഗവേഷണ വിദ്യാർഥിക്ക് അമേരിക്കൻ സർവകലാശ്ശാലയിലെ സ്കോളർഷിപ്പ്

തിരുവല്ല : കോട്ടയം സിഎംഎസ് കോളേജിലെ രസതന്ത്ര വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിക്ക് അമേരിക്കയിലെ ടെന്നീസി സർവകലാശായിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മേഖലയിൽ ഡോക്ടറൽ ഗവേഷണത്തിന് സ്കോളർഷിപ്പ്.തിരുവല്ല കാരയ്ക്കൽ പണിക്കരുവീട്ടിൽ ചെറിയാൻ സക്കറിയയുടെയും ഷേർലി ചെറിയാന്റെയും മകളായ ഷെറിൻ സൂസൻ ചെറിയാനാണ് ഈ നേട്ടം കൈവരിച്ചത്. അഞ്ച് വർഷത്തേക്ക് 2.7 കോടി രൂപയാണ് സ്കോളർഷിപ്പ്.

സിഎംഎസ് കോളേജിലെ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിബിൻ ഐയ്പ് തോമസിന്റെ കീഴിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ ഗവേഷണം നടത്തുന്ന ഷെറിൻ ഫ്രാൻ‌സിൽ നടന്ന ഫ്രഞ്ച് കെമിക്കൽ സൊസൈറ്റി കോൺഫറൻസിൽ ഗവേഷണ പ്രൊജക്റ്റ്‌ അവതരിപ്പിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തണ്ണീർമുക്കം ബണ്ട്: ഷട്ടറുകൾ 15 മുതൽ അടയ്ക്കും

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഡിസംബർ 15 മുതൽ അടച്ചു തുടങ്ങും. ഇതിനായി ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ബണ്ടിന്റെ ഷട്ടറുകൾ അടക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ...

ആലപ്പുഴ: വോട്ട് ചെയ്യൂ ജനാധിപത്യത്തിൽ പങ്കുചേരു എന്ന ആഹ്വാനവുമായി കൂട്ടനടത്തം സംഘടിപ്പിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ പ്രചരണാർത്ഥം വോട്ടർ ബോധവൽക്കരണ വിഭാഗ (സ്വപ്പ്) ത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൂട്ടനടത്തം ഇ.എം.എസ്. സ്റ്റേഡിയത്തിൽ ജില്ല കളക്ടർ അലക്സ് വർഗീസ്...
- Advertisment -

Most Popular

- Advertisement -