Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് പുനരധിവാസം...

വയനാട് പുനരധിവാസം : 529.50 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രം

വയനാട് : വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ.50 കൊല്ലത്തിനകം തിരിച്ചടച്ചാൽ മതിയാകും. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കാവശ്യമായ ടൗൺഷിപ്പിന്റെ നിർമ്മാണത്തിനായി സമർപ്പിച്ച 16 പദ്ധതികൾക്കായാണ് സഹായം. ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെജരിവാളിനെ അറസ്റ്റ് ചെയ്തത് ജനശ്രദ്ധ തിരിച്ചുവിടാൻ – മന്ത്രി വി എൻ വാസവൻ

തിരുവല്ല: കെജരിവാളിനെ അറസ്റ്റ് ചെയ്തത് ജനശ്രദ്ധ തിരിച്ചുവിടാനെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.തിരുവല്ലയിൽ എൽഡിഎഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേന്ദ്രത്തിനെതിരായ വികാരങ്ങളെ തിരിച്ച് വിടാനാണ് ദില്ലി മുഖ്യമന്ത്രി കേജരിവാളിനെ ഇഡി ഉദ്യോഗസ്ഥരെ...

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം : ഒരാൾ പിടിയിൽ

മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് വീട്ടിൽ വച്ച് കുത്തേറ്റ സംഭവത്തിൽ അക്രമിയെന്ന്‌ സംശയിക്കുന്ന ആൾ പിടിയിൽ.കസ്റ്റഡിയിലുള്ള വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. നടൻറെ...
- Advertisment -

Most Popular

- Advertisement -