Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീരാമകൃഷ്ണ ആശ്രമത്തിൽ...

ശ്രീരാമകൃഷ്ണ ആശ്രമത്തിൽ അന്നദാന മണ്ഡപം ഉത്ഘാടനം

തിരുവല്ല:  മാനവ സമൂഹത്തിൻ്റെ ഉയർച്ചയ്ക്കും നന്മയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് രാമകൃഷ്ണ ദർശനങ്ങൾ ഉയർത്തിപിടിച്ച് മഠം ചെയ്യുന്നത് എന്ന് ആഗോള രാമകൃഷണ മഠംത്തിന്റെയും മിഷന്റെയും അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി സ്വാമി ബലഭദ്രാനന്ദ പറഞ്ഞു. ശ്രീരാമകൃഷ്ണ ആശ്രമത്തിൽ പുതിയതായി പണി കഴിപ്പിച്ച അന്നദാന മണ്ഡപത്തിന്റെ സമർപ്പണം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷൻ സ്വാമി നിർവ്വിണ്ണാനന്ദജി മഹാരാജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, സ്വാമി വീരഭദ്രാനന്ദ, സ്വാമി നന്ദാത്മജാനന്ദ, സ്വാമി ഭുവനാത്മാനന്ദ, സ്വാമി മോക്ഷവ്യതാനന്ദ, എം സി രാമനാരായണൻ, നന്ദകുമാർ കെ പിള്ള , അഡ്വ പി ഹരികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല: ആത്മഹത്യയ്ക്ക് ശ്രമിച്ച നിക്ഷേപകൻ ഗുരുതരാവസ്ഥയിൽ

കോന്നി : സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ച നിക്ഷേപകൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. കോന്നി റീജിയണൽ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച പയ്യനാമൺ സ്വദേശി...

കൂടലിൽ വയോധികരായ ദമ്പതികൾ മരിച്ച നിലയിൽ

പത്തനംതിട്ട : പത്തനംതിട്ട കൂടൽ നെടുമൺകാവിൽ വയോധികരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.  ഭർത്താവ് മോഹനൻ (75), ഭാര്യ മോഹനവല്ലി (68) എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ വിഷം കഴിച്ച നിലയിൽ  കണ്ടെത്തിയത്. മോഹനൻ...
- Advertisment -

Most Popular

- Advertisement -