Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഭാരതീയ കിസാൻ...

ഭാരതീയ കിസാൻ സംഘ് കർഷക നവോദ്ധാന യാത്ര : സ്വാഗത സംഘം രൂപീകരിച്ചു

പത്തനംതിട്ട: ഭാരതീയ കിസാൻ സംഘ് ഏപ്രിൽ 2 മുതൽ 28 വരെ നടത്തുന്ന കർഷക നവോദ്ധാന യാത്രയുടെ വിജയത്തിനായി പത്തനംതിട്ട ജില്ലയിൽ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലയിൽ 10 സ്ഥലങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നടത്തും. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ജി സുരേഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.ബി പ്രതീപ്, സംസ്ഥാന സമിതി അംഗങ്ങളായ കെ.സി. വിജയകുമാർ, ശിവരാജൻ ആർ എസ് എസ് ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യൻ അനിൽ കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് മുരളീ ദാസ് സാഗർ  എന്നിവർ  പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കറ്റോട് മൊബൈൽ ടവറിന് തീപിടിച്ചു: ആർക്കും പരിക്കില്ല

തിരുവല്ല : ടി കെ റോഡിലെ കറ്റോട് ജംഗ്ഷന് സമീപം മൊബൈൽ ടവറിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ബിഎസ്എൻഎല്ലിൻ്റെ ഉടമസ്ഥതയിലുള്ള ടവറിനാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ...

സിദ്ധാർത്ഥിന്റെ മരണം : സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു

വയനാട് : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തെത്തുടർന്നു സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു.കോളേജ് ഡീനായിരുന്ന എം.കെ നാരായണനെയും അസിസ്റ്റന്റ് വാർഡനായ ആർ. കാന്തനാഥനെയും പാലക്കാട് തിരുവിഴാംകുന്ന് കോളേജ് ഓഫ്...
- Advertisment -

Most Popular

- Advertisement -