Monday, June 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവേനലവധി: വിദ്യാർത്ഥികൾക്ക്...

വേനലവധി: വിദ്യാർത്ഥികൾക്ക് കായികോല്ലാസത്തിന് അവസരമൊരുക്കും- ജില്ലാ കളക്ടർ

ആലപ്പുഴ: വേനൽ അവധിക്കാലം വിദ്യാർത്ഥികൾക്ക് കൂടുതൽ ക്രിയാത്മകവും ഉല്ലാപ്രദവുമാക്കാനും കായികക്ഷമത വർധിപ്പിക്കുന്നതിനുമായി കായികമേഖലയിൽ പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് ജില്ല കളക്ടർ അലക്സ് വർഗീസ്. നിലവിൽ സ്കൂൾ വിദ്യാർഥികൾക്കായി വേനലവധി ക്യാമ്പ് നടത്തുന്ന അസോസിയേഷനുകൾ,കായിക അധ്യാപകർ, കായിക മേഖലയിലെ വിവിധ സംഘടനകൾ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വേനൽ ക്യാമ്പുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. വിവിധ കായിക അധ്യാപകരുടെയും കൗൺസിലർമാരുടെയും സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കായിക മേഖലയിൽ വിവിധ പഞ്ചായത്തുകളിൽ ലഭ്യമായ സൗകര്യങ്ങൾ യോഗം ചർച്ച ചെയ്യുകയും അത് കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന ബജറ്റ് : ആശ,അംഗൻവാടി വർക്കർമാർക്ക് വേതനവർധന

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു .കേന്ദ്രത്തെ വിമർശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങിയത്. ക്ഷേമ പെൻഷൻ വിതരണത്തിന് 14,500...

Kerala Lotteries Results : 30-10-2024 Fifty Fifty FF-115

1st Prize Rs.1,00,00,000/- FF 314374 (PAYYANNUR) Consolation Prize Rs.8,000/- FA 314374 FB 314374 FC 314374 FD 314374 FE 314374 FG 314374 FH 314374 FJ 314374 FK 314374...
- Advertisment -

Most Popular

- Advertisement -