Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല ക്ഷേത്ര...

ശബരിമല ക്ഷേത്ര നട അടച്ചു: മീനമാസ പൂജകൾക്കായി മാർച്ച് 14 ന് തുറക്കും

ശബരിമല: കുംഭമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 ന് അടച്ചു. ഉച്ചപൂജയ്ക്ക് മുമ്പായി സഹസ്രകലശാഭിഷേകം, കളഭാഭിഷേകം  എന്നിവ നടന്നു. തന്ത്രി കുണ്ഠര് ബ്രഹ്മദത്തരുടെ കാർമികത്വത്തിൽ സഹസ്രകലശപൂജയും പടിപൂജയും നടന്നു. ഇന്നലെയും ഇന്നും സന്നിധാനത്ത് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

മീനമാസ പൂജകൾക്കായി മാർച്ച് 14 ന് ക്ഷേത്ര നട തുറക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗ്ലാദേശ് പ്രക്ഷോഭം : 105 പേർ കൊല്ലപ്പെട്ടു

ധാക്ക : ബം​ഗ്ലാദേശിലെ സംവരണ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിൽ 105 പേർ കൊല്ലപ്പെട്ടു . 2,500 ഓളം പേർക്ക് പരിക്കേറ്റു. സമരക്കാരെ പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.1971ലെ...

നെഹ്റു ട്രോഫി വള്ളംകളി : 30 ന് പ്രാദേശിക അവധി

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക...
- Advertisment -

Most Popular

- Advertisement -