Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeNewsവെടിനിർത്തലിനു തയാറാണെന്ന്...

വെടിനിർത്തലിനു തയാറാണെന്ന് യുക്രൈൻ

കീവ് : വെടിനിർത്തലിനു തങ്ങൾ തയാറാണെന്ന് യുക്രൈൻ. വെടിനിർത്തൽ അംഗീകരിക്കാൻ യുഎസ് റഷ്യയെ പ്രേരിപ്പിക്കണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കി പറഞ്ഞു .സൗദി അറേബ്യയില്‍ നടന്ന ഉന്നതതല യുഎസ്– യുക്രെയ്ൻ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. അമേരിക്ക അവതരിപ്പിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചു. ഇതോടെ യുക്രൈനുള്ള സാമ്പത്തിക സഹായവും ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്ന നടപടികളും അമേരിക്ക പുനസ്ഥാപിക്കും. വിഷയത്തിൽ റഷ്യ നിലപാട് അറിയിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വഴിയോരകച്ചവട തൊഴിലാളി ഫെഡറേഷൻ ധർണ നടത്തി

ചെങ്ങന്നൂർ : തെരുവോര കച്ചവട ഉപജീവന സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പാക്കുക, സർവ്വെ നടപടികൾ പൂർത്തീകരിച്ച് ലൈസൻസ് നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവടതൊഴിലാളി ഫെഡറേഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 18, 19...

ന്യൂറോളജി ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടന്നു . തലവേദനകളെപ്പറ്റിയും കാരണം കണ്ടെത്തി തലവേദന ചികിത്സിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റിയും ചർച്ച ചെയ്യുവാനായി സംഘടിപ്പിച്ച...
- Advertisment -

Most Popular

- Advertisement -