Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsപെരുനാട്ടിൽ നാളെ...

പെരുനാട്ടിൽ നാളെ ഹർത്താലിന് സി പി എം ആഹ്വാനം

റാന്നി :  പെരുനാട്ടിൽ നാളെ ഹർത്താലിന് സി പി എം ആഹ്വാനം ചെയ്തു . രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഹർത്താൽ. സിഐടിയു പ്രവര്‍ത്തകന്‍ ജിതിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജിതിന്റെ സംസ്കാരം നാളെ നടക്കും. മൃതദേഹം സിപിഎം പെരുനാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ രാവിലെ പൊതുദർശനത്തിന് വയ്ക്കും. ഫെബ്രുവരി 16-നാണ് സിഐടിയു പ്രവര്‍ത്തകന്‍ ജിതിനെ എട്ട് പ്രതികൾ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സിഐടിയു ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ അംഗമാണ് ജിതിന്‍.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനധികൃത നിലം നികത്തലിനെതിരെ കർശന നടപടി

ആലപ്പുഴ: അനധികൃതമായി നിലം നികത്തിയതിനെതിരെ കർശനമായി നടപടി സ്വീകരിച്ചുവരികയാണെന്ന് കൃഷിമന്ത്രി പ്രസാദ്. ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്ദർശനത്തിന് ശേഷം മന്ത്രി ഇതു സംബന്ധിച്ച നിർദ്ദേശം ജില്ല കളക്ടർക്ക് നൽകി. പലയിടത്തും നിലം നികത്തിയതുമൂലമാണ്...

ഒരു വയസുകാരനെ മർദിച്ച് അമ്മ : ബാലാവകാശ കമ്മീഷൻ കേസെടുത്തു

ആലപ്പുഴ : ആലപ്പുഴ മാന്നാറിൽ ഒരു വയസുകാരനെ മർദിച്ച് അമ്മ. കുഞ്ഞിനെ മർദ്ദിച്ചതിന് ശേഷം ദൃശ്യങ്ങൾ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തു. സംഭവം പുറത്തു വന്നതോടെ യുവതിയെ മാന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തന്നെയും കുഞ്ഞിനെയും...
- Advertisment -

Most Popular

- Advertisement -