Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsKottayamസിനിമയിൽ അഭിനയിക്കാനെത്തിയ...

സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ പീഡിപ്പിച്ചു : നടന് 136 വർഷം കഠിനതടവ്

ഈരാറ്റുപേട്ട : സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ പീഡിപ്പിച്ച സിനിമ–സീരിയൽ നടന് 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം.കെ.റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ശിക്ഷിച്ചത്.

2023 മേയ് 31ന് ആണ് ഷൂട്ടിങ്ങിനായി വാടകയ്ക്കെടുത്ത വീട്ടിൽ വച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. മേലുകാവ് എസ്എച്ച്ഒ ആയിരുന്ന രഞ്ജിത് കെ.വിശ്വനാഥനാണ് കേസ് അന്വേഷിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം നാളെ

കൊച്ചി : കാലം ചെയ്ത യാക്കോബായ സഭാദ്ധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്ക ശുശ്രൂഷ നാളെ 3ന് പുത്തൻകുരിശ് പള്ളിയിൽ നടക്കും.സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ചടങ്ങുകൾ ഇന്ന് ആരംഭിച്ചു....

മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വൈകുന്നതിനെതിരെ ദുരന്തബാധിതരുടെ പ്രതിഷേധം : തടഞ്ഞ് പോലീസ്

വയനാട് : മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വൈകുന്നതിനെതിരെ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽകെട്ടി സമരം തടഞ്ഞ് പൊലീസ്. ഉരുളെടുത്ത തങ്ങളുടെ ഭൂമിയിൽ തന്നെ പ്രതിഷേധിക്കുമെന്ന് പ്രതിഷേധിക്കാർ പറഞ്ഞു. എന്നാല് ബെയ്ലി പാലത്തിന് സമീപത്ത്...
- Advertisment -

Most Popular

- Advertisement -