Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsAdoorപറക്കോട് -...

പറക്കോട് – കൊടുമൺ റോഡിന്  2.5 കോടി രൂപ  അനുവദിച്ചു : ഡെപ്യൂട്ടി സ്പീക്കർ

അടൂർ : പറക്കോട് കൊടുമൺ റോഡിന് 2.5 കോടി രൂപ അടങ്കൽ തുക അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. പറക്കോട് മുതൽ ചിരണിക്കൽ വരെയുള്ള ഭാഗം ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനാണ് തുക അനുവദിച്ചത്.  റോഡിൻ്റെ 2.17  കിലോമീറ്റർ  വരുന്ന ദൂരപരിധിയിലാണ് പ്രവൃത്തി നടപ്പാക്കുക. ചിരണിക്കൽ മുതൽ കൊടുമൺ വരെയുള്ള ഭാഗത്തെ റോഡ്  നേരത്തെ ടാറിന്റെ ചെയ്തിട്ടുണ്ട്.

2024- 25 സാമ്പത്തിക വർഷത്തെ ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക വകയിരുത്തിയിട്ടുള്ളത്. റോഡിൻറെ പുനരുദ്ധാരണ പ്രവർത്തനം  സമയബന്ധിതമായി പൂർത്തിയാകുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം വിട്ട കാർ വീടിനുള്ളിലേക്ക് ഇടിച്ചു കയറി അപകടം

റാന്നി : നിയന്ത്രണം വിട്ട കാർ വീടിനുള്ളിലേക്ക് ഇടിച്ചു കയറി അപകടം വീടിന് നാശനഷ്ടം. ആളപായമില്ല ഇന്ന് പുലർച്ചെ 4 ന് ഉതിമൂട്ടിലാണ് അപകടം നടന്നത്. മംഗലത്ത് തോമസ് സാമുവലിൻ്റെ വീട്ടിലേക്കാണ് കാർ ഇടിച്ചു...

തമിഴ്‌നാട് തിരഞ്ഞെടുപ്പ് : പോളിങ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിജയ്

ചെന്നൈ : തമിഴ്‌നാട്ടിൽ പോളിംഗ് പുരോഗമിക്കവേ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. രണ്ട് മണിക്കൂർ അധികം അനുവദിക്കണമെന്നാണ് ആവശ്യം.ഗതാഗത തടസ്സവും പോളിങ്ങിലുണ്ടാകുന്ന താമസവും കാരണം...
- Advertisment -

Most Popular

- Advertisement -