Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർത്ഥിന്റെ മരണം:സിബിഐ...

സിദ്ധാർത്ഥിന്റെ മരണം:സിബിഐ സംഘം ഹോസ്റ്റലില്‍ പ്രാഥമിക പരിശോധന നടത്തി

വയനാട് : സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ സിബിഐ സംഘം ഹോസ്റ്റലില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി.പ്രതിപ്പട്ടികയിൽ സിബിഐ കൂടുതൽ പേരെ പ്രതി ചേർത്തേക്കുമെന്നാണ് സൂചന .ഇന്ന് സിദ്ധാര്‍ഥന്റെ ബന്ധുക്കളോട് മൊഴി രേഖപ്പെടുത്താനായി വയനാട്ടിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ദേശീയ മനുഷ്യാവകാശ കമ്മീഷൻ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ അഞ്ച് ദിവസം കോളേജിൽ സിറ്റിംഗ് നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവധിക്കാല ക്യാമ്പ് : 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ കളിയും ചിരിയും അവധിക്കാല ക്യാമ്പ് ഏപ്രിൽ 2ന് ആരംഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4 മണിവരെ നടനഗ്രാമം ക്യാമ്പസ്സിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളിൽ...

കരിമ്പ വാഹനാപകടം : കണ്ണീർപ്രണാമവുമായി നാട്

പാലക്കാട് : കല്ലടിക്കോട് കരിമ്പ വാഹനാപകടത്തിൽ മരിച്ച 4 കുട്ടികൾക്ക് കണ്ണീർപ്രണാമവുമായി നാട്.മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വച്ചശേഷം തുപ്പനാട് ജുമാ മസ്ജിദിൽ കബറടക്കം നടന്നു. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം,...
- Advertisment -

Most Popular

- Advertisement -