Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsപരുമലയിൽ  തരിശു...

പരുമലയിൽ  തരിശു നിലത്തിലെ കാടിന് തീ പിടിച്ചു

തിരുവല്ല: തിരുവല്ലയിലെ പരുമലയിൽ തരിശു നിലത്തിലെ കാടിന് തീ പിടിച്ചു.
10 ഏക്കറോളം വരുന്ന  പരുമല പാലച്ചുവട് ജംഗ്ഷന് സമീപത്തെ തരിശു നിലത്തിലാണ് തീപിടിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാ സംഘം എത്തി തീ  നിയന്ത്രണ വിധേയമാക്കി.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടലുടമ പിടിയിൽ

കോഴിക്കോട് : മുക്കത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ.ഹോട്ടലുടമ ദേവദാസാണ് തൃശ്ശൂർ കുന്നംകുളത്തുവച്ചു പിടിയിലായത്.മറ്റു പ്രതികളായ ഹോട്ടൽ ജീവനക്കാർ റിയാസ്, സുരേഷ് എന്നിവർ കൂടി ഇനിയും പിടിയിലാകാനുണ്ട്. ദേവദാസിന്റെ...

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടുത്തം ; ഏഴ് നവജാത ശിശുക്കൾ മരിച്ചു

ന്യൂഡൽഹി:ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ നടന്ന വൻ തീപിടിത്തിൽ ഏഴ് നവജാത ശിശുക്കൾ മരിച്ചു.ശനിയാഴ്ച രാത്രി 11.30നാണ് സംഭവം.5 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ...
- Advertisment -

Most Popular

- Advertisement -