Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാര്‍ലമെന്റിന്റെ ബജറ്റ്‌...

പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും

ന്യൂഡൽഹി : പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും.ഏപ്രില്‍ നാലുവരെയാണ് രണ്ടാംഘട്ട സമ്മേളനം.ഗ്രാന്റുകള്‍ക്ക് അനുമതി, മണിപ്പുരില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം, വഖഫ് ഭേദഗതി ബില്‍ പാസാക്കല്‍ എന്നിവ സമ്മേളനത്തിൽ പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുസ്തക പ്രകാശനം നടന്നു

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പ്രൊഫ എ.ടി. ളാത്തറയുടെ കൊച്ചു കൊച്ചു സ്മാരക കുടീരങ്ങൾ പ്രൊഫ ഉണ്ണികൃഷ്ണൻ കളിക്കൽ പ്രൊഫവർഗീസ് ജോർജിന് നല്കി നിർവഹിച്ചു. സുനിൽ മാതൃ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം നാളെ

ന്യൂഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം നാളെ.ബീഹാര്‍, ചണ്ഡീഗഢ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടുന്ന 8 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലെ 57 ലോക്‌സഭാ മണ്ഡലങ്ങളിലാണ് നാളെ...
- Advertisment -

Most Popular

- Advertisement -