Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaപത്മകുമാറുമായി ബിജെപി...

പത്മകുമാറുമായി ബിജെപി നേതാക്കൾ രഹസ്യ ചർച്ച നടത്തി

ആറന്മുള: സിപിഎം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ല്‍ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി രംഗത്തെത്തിയ സി.​പി.​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​വും മു​ൻ എം.​എ​ൽ.​എ​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ. ​പ​ത്മ​കു​മാ​ർ ബി.ജെ.പിയിലേക്ക് ചേ​ക്കേറുമെന്ന് അഭ്യൂഹം

പാർട്ടിയുമായുള്ള പിണക്കം പരസ്യമാക്കിയ പത്മകുമാറുമായി ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജും ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപുമാണ് അദ്ദേഹത്തിന്റെ വീട്ടിൽ ചർച്ചക്കെത്തിയത്. ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ചർച്ച

പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബി.ജെ.പി പത്തനംതിട്ട ജില്ല നേതൃത്വം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റു കാര്യങ്ങൾ പാർട്ടി സംഘടനാ തലത്തിൽ തീരുമാനിക്കുമെന്നാണ് ഇന്ന് ചർച്ചയിൽ പ​ങ്കെടുത്ത  പ്രദീപ് അയിരൂർപറഞ്ഞത്. അതേസമയം, പത്മകുമാർ പാർട്ടി വിട്ടുവന്നാൽ സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡി.കെ.ശിവകുമാറിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡി.കെ. ശിവകുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സമൂഹമാധ്യമമായ ‘എക്‌സില്‍’...

തിരുവനന്തപുരത്ത് കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം

തിരുവനന്തപുരം : തിരുവനന്തപുരത്ത് കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപുവാണ് (44) മരിച്ചത് .സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ രാത്രി 11.45ന് തമിഴ്നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ്...
- Advertisment -

Most Popular

- Advertisement -