Thursday, March 13, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല ജെ...

തിരുവല്ല ജെ സി ഐ ഷിറോസ് ഡേ ആചരിച്ചു

തിരുവല്ല : തിരുവല്ല ജെ സി ഐ നേതൃത്വത്തിൽ സെൻറ് മേരീസ് വുമൺസ് കോളേജിൽ വനിതാ ദിനത്തോടനുബന്ധിച്ച് ഷിറോസ് ഡേ ആചരിച്ചു. യോഗത്തിൽ വനിതാ ജെ സി ചെയർപേഴ്സൺ ഡോക്ടർ ദിവ്യ തോമസ് അദ്ധ്യക്ഷത വഹിച്ചു. കേരളാ വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു . മോട്ടിവേഷൻ സ്പീക്കർ മെർലിൻ റ്റി മാത്യു ക്ലാസിനു നേതൃത്വം നൽകി.

ജെ സി ഐ പ്രസിഡന്റ് ജിതിൻ കല്ലാകുന്നേൽ പുഷ്പവൃഷ്ടി അവാർഡ് കോളേജ് വൈസ് പ്രിൻസിപ്പാൽ ഡോ. സീമാ പണിക്കർക്കും വുമൺ ഓഫ് വർത്ത് അവാർഡ് പ്രിൻസിപ്പാൾ ഡോ. മനു ഉമ്മൻ ഏറ്റുവാങ്ങി. ജെസി വൈസ് പ്രസിഡന്റ് ജെറി ജോഷി, പ്രോഗ്രാം ഡയറക്ടർ കുര്യൻ ചെറിയാൻ, ജെ സി സെക്രട്ടറി ലിബിൻ മാത്യു, മനോജ് കുമാർ,മോജി സഖറിയ, പ്രൊഫ. സിനി ആനി ഏബ്രഹാം, ജിഷാ നിബു, ജിജാ റേച്ചൽ ഇടുക്കിള, അഞ്ജലി വി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരമനയിലെ യുവാവിന്റെ കൊലപാതകം : ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 4 പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.കിരണ്‍ കൃഷ്ണ എന്നയാളാണ് കസ്റ്റഡിയിലായത്.2019ലെ കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെയും...

തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

ആലപ്പുഴ: കേരള തീരത്ത് ഇന്ന്  (27) ഉച്ചക്ക് 02.30 മുതൽ  രാത്രി 11.30 വരെ 1.0 മുതൽ 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.  വേഗത സെക്കൻഡിൽ 45 cm...
- Advertisment -

Most Popular

- Advertisement -