Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsവജ്രജൂബിലി ആഘോഷവും...

വജ്രജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും

തിരുവല്ല: കിഴക്കുംമുറി എസ് കെ വി എൽപി സ്കൂൾ വജ്രജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും ഗുരുവന്ദനവും  സ്കൂൾ അങ്കണത്തിൽ  നടന്നു.

സ്കൂളിൻറെ പ്രഥമ അധ്യാപിക ആർ സംഗീതയുടെ യാത്രയയപ്പ് സമ്മേളനം
അഡ്വ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗുരുവന്ദനം തിരുവല്ല ഡി.വൈ.എസ്.പി എസ് ആഷാദ് ഉദ്ഘാടനം ചെയ്തു

യോഗത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  വികെ മിനി കുമാരി, പിആർ പ്രസീന, ഷാജി ജോർജ്, കെഎം മാത്യു, ബിന്ദു ജയകുമാർ, സംഗീത ആർ,പി പ്രസന്നകുമാരി, ബാബു തിരുവല്ല കെ എ അജിത്, ഡോ. വിജയമോഹൻ, മറിയം തോമസ്, ഡോ കെ ഷീജ, പ്രൊഫ. മോഹൻദാസ്, ആർ രാജലക്ഷ്മി, ശ്രീദേവിക്കുട്ടി, എം കൃഷ്ണമ്മ,  സരസമ്മ പി ആർ,എം തങ്കമ്മ, എസ് പ്രീത തുടങ്ങിയവർ പ്രസംഗിച്ചു. തുളസിക്കതിർ ജയകൃഷ്ണന്റെ സംഗീതത്തോട് കൂടി സമ്മേളനം സമാപിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വരുമാന വർദ്ധനവിന് ഊന്നൽ നൽകണം – ധനകാര്യ കമ്മിഷൻ

പത്തനംതിട്ട: കാര്യക്ഷമമായി പദ്ധതികള്‍ തയ്യാറാക്കുന്നതിൽ താഴെത്തട്ടിലുള്ള തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് ധനകാര്യ കമ്മീഷൻ.  ഇത് തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനിടയാക്കും, ക്രീയാത്മകമായ ഇടപെടലുകള്‍ കൂടുതല്‍ നടത്താനും വഴിയൊരുക്കും.  ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമാണ് കാര്യമായ സ്വാധീനം ചെലുത്താനാകുക എന്നും...

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ

പത്തനംതിട്ട : സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി കാക്കത്തോപ്പ്‌ മുണ്ടൻചിറ സുനിതാ ഹൗസിൽ അനീഷ്  എന്ന സുധീഷാ(24)ണ് പിടിയിലായത്. ഇൻസ്റ്റാഗ്രാം,വാട്സാപ്പ്...
- Advertisment -

Most Popular

- Advertisement -