Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅരവിന്ദ് കെജരിവാളിന്റെ...

അരവിന്ദ് കെജരിവാളിന്റെ പേഴ്സണൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ന്യൂഡൽഹി:മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പേഴ്സൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.പേഴ്സൽ സെക്രട്ടറി ബിഭവ്  കുമാറിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.സർക്കാരിന്റെ പ്രവർത്തികളെ തടഞ്ഞുവെന്ന് ആരോപിച്ചാണു വിജിലൻസ് ഡയറക്ടറേറ്റ് പുറത്താക്കിയത്.നോയിഡയിലെ ഡെവലപ്‌മെൻ്റ് അതോറിറ്റിയിൽ നിയമിതനായ മഹേഷ് പാലിനെ കൃത്യനിർവഹണം ചെയ്യുന്നതിൽ നിന്ന് ബിഭവ് കുമാർ തടസപ്പെടുത്തിയെന്ന 2007-ലെ കേസ് കണക്കിലെടുതാണ് നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: വാഹനമിടിച്ച് റെയിൽവേ ഗേറ്റിന് തകരാർ സംഭവിച്ചതിനാൽ ചേർത്തല-മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 33 (അർത്തുങ്കൽ ഗേറ്റ്) ഫെബ്രുവരി 26ന് രാവിലെ എട്ടു മണി മുതല്‍ മാർച്ച് 4ന് വൈകിട്ട്...

സിദ്ധാർത്ഥിന്റെ മരണം : സർക്കാരിന് വീഴ്‌ച്ച സംഭവിച്ചിട്ടില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി.അന്വേഷണം വൈകിപ്പിക്കുന്ന ഒരു കാര്യവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല .നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി. സിബിഐയ്‌ക്ക്...
- Advertisment -

Most Popular

- Advertisement -