Saturday, July 4, 2026
No menu items!

subscribe-youtube-channel

HomeNewsമധ്യവേനലവധിക്കാലത്ത് ക്ലാസുകൾ...

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം : മധ്യവേനലവധിക്കാലത്ത് ക്ലാസ് നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷത്തിലും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയക്രമം രാവിലെ 7.30 മുതൽ 10.30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി. കമ്മിഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ, അംഗം ഡോ. വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി : നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് ഇൻഫോപാർക് പൊലീസ്. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ...

പശ്ചിമേഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് 50 വിമാനങ്ങൾ മടങ്ങുന്നു

ന്യൂഡൽഹി: യുദ്ധഭീതി നിറഞ്ഞ പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ തിങ്കളാഴ്ച 50 വിമാന സർവീസുകൾ നടത്തുന്നു. മാർച്ച് 9 ന് പശ്ചിമേഷ്യയിൽ നിന്ന് 50 വിമാന സർവീസുകൾ നടത്താൻ ഇന്ത്യൻ വിമാനക്കമ്പനികൾ പദ്ധതിയിട്ടതായി...
- Advertisment -

Most Popular

- Advertisement -