Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhi3000 കോടി...

3000 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രാനുമതി

ന്യൂഡൽഹി: കേരളത്തിൽ വായ്പാ പരിധിയിൽനിന്നു 3000 കോടി രൂപ അധികം കടമെടുക്കാൻ കേന്ദ്രാനുമതി.5000 കോടി രൂപയായിരുന്നു കേരളം മുൻകൂര്‍ ആവശ്യപ്പെട്ടത്.എന്നാല്‍  സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടകങ്ങൾ പരിശോധിച്ച് 3000 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡലകാല ഉത്സവത്തിന് സമാപനം : ശബരിമല നടയടച്ചു

ശബരിമല : മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമശാസ്‌താ ക്ഷേത്ര നടയടച്ചു. രാത്രി 9 മണിക്ക് അത്താഴ പൂജയും 9.40ന് ഭസ്മം മൂടലും കഴിഞ്ഞ ശേഷം 9.55ന് ഹരിവരാസനം പാടി. 10ന്...

കാലവർഷക്കെടുതി: കുറ്റൂരിൽ വ്യാപക കൃഷി നാശം

തിരുവല്ല: കാലവർഷക്കെടുതിയിൽ കുറ്റൂർ പഞ്ചായത്തിൻ്റെ വിവിധയിടങ്ങളിൽ  വ്യാപക കൃഷി നാശം. തിരുമൂലപുരം, വാളൻ പറമ്പിൽ വീട്ടിൽ, വിപിൻ വി ജോസഫിന്റെ  500 മൂട് ഏത്തവാഴ, വല്യവീട്ടിൽ ബാബുവിന്റെ 150 മൂട് ഏത്തവാഴ എന്നിവയാണ്...
- Advertisment -

Most Popular

- Advertisement -