Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപി ജില്ലാ...

ബിജെപി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

പത്തനംതിട്ട : ബിജെപി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നിർദേശത്താൽ ജില്ലാ പ്രസിഡൻ്റ് വി. എ.സൂരജ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

വൈസ് പ്രസിഡന്റ് – റോയി മാത്യു, ബിന്ദു പ്രസാദ്, രമണി വാസുക്കുട്ടൻ, ബിന്ദു പ്രകാശ്, പി.ആർ. ഷാജി, അഡ്വ. ഷൈൻ ജി. കുറുപ്പ്, അനിൽ നെടുമ്പള്ളിൽ

ജനറൽ സെക്രട്ടറി – പ്രദീപ് അയിരൂർ, വിജയകുമാർ മണിപ്പുഴ, അഡ്വ കെ. ബിനുമോൻ

സെക്രട്ടറി – സലീംകുമാർ, സുജ വർഗീസ്, അഡ്വ.സുജ ഗിരീഷ്, കെ. ബിന്ദു, മീന എം. നായർ, രൂപേഷ് കുമാർ അടൂർ, പി.വി. അനോജ്കുമാർ, നിതിൻ എസ്. ശിവ

ട്രഷറർ – ആർ. ഗോപാലകൃഷ്ണൻ കർത്ത

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലോത്സവത്തിനിടെ പള്ളിയോടത്തില്‍ നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു

ചെങ്ങന്നൂര്‍ : പമ്പാനദി ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍ നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു.  പാണ്ടനാട് നടുവിലേത്ത് ഹരിദാസിന്റെ മകൻ വിഷ്ണുദാസ് (അപ്പു-22 ) ആണ്...

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള; ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ:  ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ലോഗോ പ്രകാശനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പി പി ചിത്തരഞ്ജൻ എം.എൽ.എ.യ്ക്ക് നൽകി പ്രകാശനം ചെയ്തു. ചെങ്ങന്നൂർ കുടുംബശ്രീ ദേശീയ...
- Advertisment -

Most Popular

- Advertisement -