Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചട്ടമ്പിസ്വാമി സമാധി:...

ചട്ടമ്പിസ്വാമി സമാധി: തീർത്ഥാടന ഘോഷയാത്ര 22-നു ആരംഭിക്കും

ആലപ്പുഴ:  വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 101-ാമത് സമാധി വാർഷികം വിവിധ പരിപാടികളോടെ 28 മുതൽ 29 വരെ ആലപ്പുഴ വള്ളികുന്നം കാമ്പിശ്ശേരിയിൽ നടക്കും. വിദ്യാധിരാജ ഇൻറർനാഷണൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഉയർത്താനുള്ള പതാക ചട്ടമ്പിസ്വാമിയുടെ കണ്ണമ്മൂലയിലെ ജന്മക്ഷേത്രത്തിൽനിന്ന് 22-ന് രാവിലെ 9-ന് തീർത്ഥാടന ഘോഷയാത്രയ്ക്കു കൈമാറും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ അയ്യാഗുരു, ശ്രീനാരായണ ഗുരു, നീലകണ്ഠ തീർത്ഥപാദർ, തീർത്ഥപാദ പരമഹംസർ, സദാനന്ദ സ്വാമി, ആത്മയോഗിനി അമ്മ, അയ്യങ്കാളി, കൊല്ലത്തമ്മ, സ്വയംപ്രകാശയോഗിനി അമ്മ, ചിന്നമ്മ അമ്മ, അഭേദാനന്ദ സ്വാമി, ചിന്മയാനന്ദസ്വാമി തുടങ്ങിയ നവോത്ഥാനനായകരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഘോഷയാത്ര പര്യടനംനടത്തും. പന്മന സമാധിക്ഷേത്രത്തിൽ നിന്ന് ജ്യോതി സ്വീകരിക്കും.

വിദ്യാധിരാജപുരത്ത് 29-ന് വൈകീട്ട് ഘോഷയാത്ര സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 28/04/2024 Akshaya AK 649

1st Prize Rs.7,000,000/- AK 815501 (IDUKKI) Consolation Prize Rs.8,000/- AA 815501 AB 815501 AC 815501 AD 815501 AE 815501 AF 815501 AG 815501 AH 815501 AJ 815501...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച സംഭവം : ഡിസിസി അംഗവും സംഘാടകനുമായ ചേന്തി അനിൽ കസ്റ്റഡിയിൽ

തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി സതീശന്റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തില്‍ ഡിസിസി അംഗവും സംഘാടകനുമായ ചേന്തി അനിൽ പോലീസ് കസ്റ്റഡിയിൽ. ചെമ്പഴന്തിയിലെ...
- Advertisment -

Most Popular

- Advertisement -