Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 146 (എരുവ ഗേറ്റ്) മേയ് 11 ന് രാവിലെ ഏഴു മണി മുതല്‍  ഉച്ചക്ക് രണ്ടു മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 147 (തൊണ്ടിയത്ത് ജംങ്ഷന്‍ ഗേറ്റ്) വഴി പോകണം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർഷക കോൺഗ്രസ് മാർച്ചും ധർണയും

തിരുവല്ല : സംഭരിച്ച നെല്ലിൻ്റെ വില അടിയന്തിരമായി കർഷകർക്ക് നൽകുക, കേന്ദ്രം വർദ്ധിപ്പിച്ച താങ്ങുവില കർഷകർക്ക് ലഭ്യമാക്കുക, നെല്ല് സംഭരണത്തിൻ്റെ ഹാൻഡിലിങ് ചെലവ് സർക്കാർ വഹിക്കുക, കർഷകർക്ക് ലഭിക്കുവാനുള്ള കുടിശിഖ തുകകൾ അടിയന്തിരമായി...

12 കോടിയുടെ വിഷു ബംപർ അടിച്ചത് ആലപ്പുഴക്കാരന്

ആലപ്പുഴ : 12 കോടിയുടെ വിഷു ബംപർ അടിച്ചത് ആലപ്പുഴ പഴവീട് പ്ലാംപറമ്പിൽ വിശ്വംഭരൻ (76) ന് .സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോൾ വിശ്രമജീവിതത്തിലാണ്.സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണ്. രാത്രിയിൽ ആലപ്പുഴയിലാണ് ലോട്ടറി അടിച്ചത് എന്ന...
- Advertisment -

Most Popular

- Advertisement -