Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsNationalആദംപൂർ വ്യോമതാവളത്തിലെത്തി...

ആദംപൂർ വ്യോമതാവളത്തിലെത്തി സൈനികരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി

അമൃത്സർ : ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങൾ അവസാനിച്ചതിന് പിന്നാലെ പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ സന്ദർശനം. സൈനികർക്കൊപ്പം സംവദിച്ച മോദി നേരിട്ട് നന്ദി അറിയിക്കുകയും അവർക്കൊപ്പം മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു.ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടമാണെന്നും ഇന്ത്യക്കാരന്റെ മനസ് സൈനികർക്കൊപ്പമാണെന്നും മോദി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മേഘയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്  കുടുംബം മുഖ്യമന്ത്രിയെ കാണും

കോന്നി: അതിരുങ്കൽ സ്വദേശിനിയും ഐബി ഉദ്യോഗസ്ഥയുമായ മേഘയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണാൻ  തീരുമാനിച്ചു. ഈ ആഴ്ച തന്നെ മുഖ്യമന്ത്രിയെ കാണാനാണ് തീരുമാനം. മേഘയുടെ ആത്മഹത്യയിൽ മലപ്പുറം സ്വദേശിയും ഐബി...

വൈദ്യുതി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

ആലപ്പുഴ:  കെ എസ് ഇ ബി  ലിമിറ്റഡ്  ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലെ ആലപ്പുഴ, ചേർത്തല ഡിവിഷനുകളിലെ മഴക്കാലത്തെ വൈദ്യുതിയുമായി ബന്ധപ്പെട്ട  പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടാകുന്ന വൈദ്യുതി തടസ്സവും അപകടങ്ങളും തുടർച്ചയായി...
- Advertisment -

Most Popular

- Advertisement -