Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyകെഎസ്ഇബി ഓഫീസിൽ...

കെഎസ്ഇബി ഓഫീസിൽ കയറി യുവാക്കളുടെ ആക്രമണം : ഇന്ന് പ്രതിഷേധറാലിയും യോഗവും

മല്ലപ്പള്ളി: വായ്പൂർ സെക്ഷൻ പരിധിയിൽ വരുന്ന കെ എസ് ഇ ബി ഓഫീസിൽ ഒരു കൂട്ടം യുവാക്കൾ കയറി ബഹളം വയ്ക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഓവർസിയർ വിൻസെന്റ് രാജിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മർദ്ദനത്തിൽ പരുക്കേറ്റ വിൻസെന്റ് രാജിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

സംഭവത്തിൽ പ്രതിഷേധിച്ചു കെഎസ്ഇബി ഓഫീസർമാരും തൊഴിലാളികളും സംയുക്‌തമായി ഇന്ന് ഉച്ചയ്ക്ക് 2 ന് പ്രതിഷേധറാലിയും യോഗവും നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ്

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം...

മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് വേനൽ മഴ  44 ശതമാനം കുറവ്

കോട്ടയം: കേരളത്തിൽ വേനല്‍ മഴക്കാലം രണ്ടുമാസം പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ചത് 44 ശതമാനം കുറവു മഴ. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് 140 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടസ്ഥാനത്തു ഇത്തവണ ലഭിച്ചത്...
- Advertisment -

Most Popular

- Advertisement -