Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യയുമായി ചർച്ചകൾക്ക്...

ഇന്ത്യയുമായി ചർച്ചകൾക്ക് തയ്യാറെന്ന് ഷെഹ്ബാസ് ഷെരീഫ്

ന്യൂഡൽഹി : ഇന്ത്യയുമായി ചർച്ചകൾക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഒരു വാർത്താ ഏജൻസിയോടാണ് ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം. സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്, അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ കശ്മീർ വിഷയവും ഉൾപ്പെടുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ പാക് അധീന കശ്‌മീർ, പാകിസ്ഥാനിലെ ഭീകരരെ കൈമാറുക എന്നീ ആവശ്യങ്ങളിൽ മാത്രമാണ് ഇനി ചർച്ചയ്ക്ക് തയ്യാറാവൂ എന്നതാണ് ഇന്ത്യയുടെ നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സതീശനെ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച്: ജീ സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സതീശന്റെ തിരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധമാണെന്നും കോൺഗ്രസ് മുസ്ലിം ലീഗിന്...

മൂന്ന് ആഴ്ചക്കുള്ളില്‍ ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യണം : വകുപ്പ് മേധാവിമാർക്ക് നിർദേശം

തിരുവനന്തപുരം : മൂന്ന് ആഴ്ചക്കുള്ളില്‍ ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് നിർദേശം നൽകി സർക്കാർ .പൊതുമേഖല സ്ഥാപനങ്ങൾക്ക് അടക്കമാണ് ഭരണപരിഷ്കാര വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത് .ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥസര്‍ക്കെതിരെ...
- Advertisment -

Most Popular

- Advertisement -