Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് ദേശീയ...

മലപ്പുറത്ത് ദേശീയ പാതയിൽ വിള്ളൽ 

മലപ്പുറം : മലപ്പുറം ജില്ലയിലെ തലപ്പാറയിയിലെ ദേശീയ പാതയിൽ വിള്ളൽ. നിര്‍മാണം പൂര്‍ത്തിയായ പുതിയ ആറുവരി പാതയിലാണ് വിള്ളലുണ്ടായത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. കഴിഞ്ഞ ദിവസം ദേശീയപാതയുടെ ഒരുഭാഗം തകര്‍ന്നു വീണ പ്രദേശത്തിന് നാലു കിലോമീറ്ററോളം അകലെയാണ് വിള്ളല്‍ കണ്ടെത്തിയത് .വയലിന് സമീപം ഉയര്‍ത്തി നിര്‍മിച്ച റോഡിന്റെ അടിഭാഗത്തെ മണ്ണുനീങ്ങുന്നതാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു .

അതേസമയം ,കനത്ത മഴയെ തുടർന്ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന് സമീപം നിർമ്മാണം നടക്കുന്ന ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചു വിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യത്ത് ഇന്ന് മുതൽ പുതിയ ജിഎസ്‍ടി നിരക്ക് :  ഇനി 5%,18% സ്ലാബുകള്‍ മാത്രം

ന്യൂഡൽഹി : രാജ്യത്ത് പുതിയ ജിഎസ്‍ടി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ അഞ്ചു ശതമാനവും 18 ശതമാനവും എന്നിങ്ങനെ രണ്ട് സ്ലാബുകളിലാണ് നികുതി ചുമത്തുക. 99 ശതമാനം സാധനങ്ങളും...

ലോക്സഭാ തിരഞ്ഞെടുപ്പ് : യുഡിഫ് 17 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഫ് 17 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.എൽ ഡി എഫിന് ആലത്തൂരിൽ മാത്രമാണ് ലീഡ്. തൃശ്ശൂരിലും തിരുവനന്തപുരത്തും എൻ ഡി എ ലീഡ് ചെയ്യുന്നു. ദേശീയതലത്തിൽ എൻ ഡി എ...
- Advertisment -

Most Popular

- Advertisement -