Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKollamബിരിയാണിക്ക് ഒപ്പം...

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല : കൊല്ലത്ത് സംഘർഷത്തിൽ 4 പേർക്ക് പരിക്കേറ്റു

കൊല്ലം : ബിരിയാണിക്ക് സാലഡ് നൽകാത്തതിന്റെ പേരിൽ കാറ്ററിം​ഗ് തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ 4 പേർക്ക് പരിക്കേറ്റു .കൊല്ലം തട്ടാമലയിലെ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണം നല്‍കിയശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കുന്നതിനിടയിൽ ചിലര്‍ക്ക് ബിരിയാണിയ്‌ക്കൊപ്പം സലാഡ് നൽകാഞ്ഞതിനെത്തുടർന്നാണ് തർക്കം ആരംഭിച്ചത് . ഇരു വിഭാഗങ്ങളായി ചേരിതിരിഞ്ഞുള്ള സംഘർഷത്തിൽ പാത്രം കൊണ്ടുള്ള അടിയേറ്റ് നാല് പേരുടെ തലയ്‌ക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. രണ്ടുകൂട്ടരും ഇരവിപുരം പോലീസില്‍ പരാതി നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 29-12-2024 Akshaya AK-683

1st Prize Rs.7,000,000/- AE 173765 (IDUKKI) Consolation Prize Rs.8,000/- AA 173765 AB 173765 AC 173765 AD 173765 AF 173765 AG 173765 AH 173765 AJ 173765 AK 173765...

ഇരുചക്ര വാഹനങ്ങള്‍  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 59-കാരന് ദാരുണാന്ത്യം

തിരുവല്ല: അമിത വേഗത്തില്‍ എത്തിയ ബൈക്ക് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ  അപകടത്തില്‍ 59-കാരന് ദാരുണാന്ത്യം. തിരുവല്ല തുകലശ്ശേരി സ്വദേശി ബെന്നി എന്‍ വിയാണ് അപകടത്തില്‍ മരിച്ചത്. ബൈക്ക് യാത്രികൻ  മിത്രംകേരി സ്വദേശി ജ്യോതിസിന്റെ പരുക്ക്...
- Advertisment -

Most Popular

- Advertisement -