Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് യുവാവിനെ...

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു : 3 പേർ കസ്റ്റഡിയിൽ

കൊല്ലം : കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു.മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും കുത്തേറ്റു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു .ഇന്നലെ രാത്രിയിലാണ് സംഭവം . 5 അംഗ സംഘമാണ് ആക്രമിച്ചത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. പരിക്കേറ്റ അനന്ദു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാക് -സൗദി സംയുക്ത സൈനിക കരാർ : സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ

ന്യൂഡൽഹി : പാകിസ്ഥാനും സൗദി അറേബ്യയും തന്ത്രപ്രധാന സൈനിക കരാർ ഒപ്പു വച്ചത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ. കരാർ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണിയാകുമോയെന്ന കാര്യം പഠിക്കും. രാജ്യസുരക്ഷ ഉറപ്പാക്കുന്ന...

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസ്സുകാരന്‍ മരിച്ചു

പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസ്സുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 ന് ആയിരുന്നു സംഭവം. പാല്‍ കൊടുത്ത ശേഷം...
- Advertisment -

Most Popular

- Advertisement -