Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsപുളിക്കീഴിലെ ഡ്രൈവിംഗ്...

പുളിക്കീഴിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ താൽക്കാലികമായി ചുമത്രയിലേക്ക് മാറ്റി

തിരുവല്ല: പുളിക്കീഴിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ താൽക്കാലികമായി ചുമത്രയിലേക്ക് മാറ്റി. തിരുവല്ല സബ് ആർ ടി ഓഫീസിനു കീഴിലുള്ള പുളിക്കീഴ് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഗ്രൗണ്ട് നിലവിൽ വെള്ളം കയറി ഉപയോഗയോഗ്യമല്ലാതായതിനാൽ പൊതുജനസൗകര്യാർത്ഥം തിങ്കളാഴ്ച്ച മുതലുള്ള ഡ്രൈവിംഗ് ടെസ്റ്റുകൾ താൽക്കാലികമായി ചുമത്രയിലുള്ള ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലേക്ക് മാറ്റിയതായി തിരുവല്ല ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൂർദാസ് ജയന്തി ആഘോഷിച്ചു

തിരുവല്ല: സക്ഷമ തിരുവല്ല താലൂക്കിന്റെ ആഭിമുഖ്യത്തിൽ സൂർദാസ് ജയന്തി ആഘോഷിച്ചു. തിരുവല്ല അമ്പിളി ജംഗ്ഷനിലെ നഗരസഭ പാർക്കിൽ നടന്ന ആഘോഷം തിരുവല്ല സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

മഴ മുന്നറിയിപ്പ് : ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മഴ മുന്നറിയിപ്പിൽ മാറ്റം . ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടു...
- Advertisment -

Most Popular

- Advertisement -